പ്രണയം കണ്ണുകളിലാണെന്നു
ആരോ പറഞ്ഞപ്പോള്‍
ഞാനനൊരു കണ്ണാടി തേടുകയായിരുന്നൂ..
ഇത് 'പീ' വാക്കുകളുടെ കാലം
മകള്‍ അച്ഛന്..!
അമ്മ മകന്..!!
ദാഹശമനിയാകുന്ന,
നെറികെട്ട കാലഘട്ടം..!!!
പ്രണയം നടിക്കുന്നവന്റെ കണ്ണുകളെ
സൂക്ഷ്മ ദര്‍ശനം നടത്തണം
പലകുറി പാരായണം ചെയ്യണം
ഉടഞ്ഞ കണ്ണാടി ചില്ലുകളില്‍
ഞാനും നിന്നെ തിരിച്ചറിഞ്ഞു
കണ്ണിലെ തിമിരവും...!!
No comments:
Post a Comment